Friday, April 26, 2024
HomeKeralaകോട്ടയത്ത് കോൺഗ്രസ് ശിൽപ്പശാലയിൽ സംഘർഷം: എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി

കോട്ടയത്ത് കോൺഗ്രസ് ശിൽപ്പശാലയിൽ സംഘർഷം: എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി

കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന കോൺഗ്രസ് പാർട്ടിയുടെ ശിൽപ്പശാലയിൽ പ്രവർത്തകർ തമ്മിൽ സംഘർഷം. കോൺഗ്രസ് എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലായിരുന്നു സംഘർഷം. നേതാക്കൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. കോൺഗ്രസിന്റെ യൂണിറ്റ് കമ്മിറ്റി ശിൽപ്പശാലയിലാണ് പ്രശ്നം ഉണ്ടായത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ശിൽപശാലയിൽ പങ്കെടുത്തുവെന്ന പേരിലായിരുന്നു പ്രശ്നം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular