കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് ‘ഉടുമ്ബ്’. ചിത്രം ഡിസംബര്‍ 10 ന് തിയേറ്ററുകളിലേക്ക് എത്തും.
150ല്‍ അധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുന്നത് . സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് .ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രം റിലീസിന് മുമ്ബേ ഹിന്ദി റീമേക്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴിമാറ്റ അവകാശം വിറ്റ ആദ്യ മലായള സിനിമ എന്ന പ്രശസ്തിയും സ്വന്തമാക്കി.