Monday, May 6, 2024
HomeUSAസതേൺ കലിഫോർണിയയിൽ കോൺസുലർ ക്യാംപ് 15ന്

സതേൺ കലിഫോർണിയയിൽ കോൺസുലർ ക്യാംപ് 15ന്

സാൻഫ്രാൻസ്ക്കൊ ∙ സതേൺ കലിഫോർണിയയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുമായി  സഹകരിച്ചു സാൻഫ്രാൻസിസ്ക്കോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ വെർച്വൽ കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. ഡിസംബർ 15 ബുധനാഴ്ച വൈകിട്ട് 5 മുതൽ 6 വരെയാണ് ക്യാംപ്. ആസാദിക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ ഭാഗമായാണ്  ഈ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നതെന്ന് കോൺസുലേറ്റ് ജനറൽ ഓഫിസ് അറിയിച്ചു.

ക്യാംപിൽ പങ്കെടുക്കുന്നവര്‍ക്ക് പാസ്പോർട്ട്, വീസ, ഒസിഐ കാർഡ്, റിനൗൺസിയേഷൻ സർട്ടിഫിക്കറ്റ്സ്, ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കും.

സൂം പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ക്യാംപിൽ പങ്കെടുക്കുന്നതിന്

Zoom ID – 869 9903 3086

https://us02web.zoom.us/J/86999033086

കൂടുതൽ വിവരങ്ങൾക്ക് :

KEWAL KANDA 562 897 6976

RAJINDER DHUNNA 714 837 3147

VASU PAWAR 760 220 6004

SUNIL AGARWAl -310 343 9471

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular