Sunday, May 5, 2024
HomeKeralaയൂത്ത് കോണ്‍ഗ്രസുകാര്‍ തീവ്രവാദികളോ? ആര്‍ക്കാണ് തെറ്റ് പറ്റിയത്;

യൂത്ത് കോണ്‍ഗ്രസുകാര്‍ തീവ്രവാദികളോ? ആര്‍ക്കാണ് തെറ്റ് പറ്റിയത്;

മോഫിയ കേസില്‍ സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍  തീവ്രവാദികളാണോ? ആണെന്നു കോടതിയില്‍ റിപ്പോര്‍ട്ട്  കൊടുത്ത പോലീസ് കുടുങ്ങി. അവസാനം പിന്‍വലിച്ചു തലയൂരിക്കുകയാണ് പോലീസ്. മോഫിയ കേസില്‍  ആലുവ പോലീസ് സ്‌റ്റേഷനിലേക്കു പ്രകടനവും സമരവും നടത്തിയ യൂത്ത് കോണ്‍ഗ്രസുകാരുടെ   പ്രവര്‍ത്തനം വിജയകരമായിരുന്നു. പോലീസിനു വളരെ നാണക്കെടുണ്ടാക്കിയ സംഭവമായിരൂന്നു ഇത്. സിഐ  ഉദ്യോഗസ്ഥന്‍ ഇടപെടല്‍ മൂലമാണ് മോഫിയ ആത്മഹത്യ ചെയ്തതതന്നായിരുന്നുസമരക്കാരുടെ  നിലപാട്. സമരത്തെ തുടര്‍ന്നു സിഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആരാണ് മോഫിയ.  തൊടുപുഴയിലെ ഒരു കോളഡില്‍ പഠിക്കുന്ന എംബിബിഎസുകാരി.വിവാഹിത. ഭര്‍ത്താവിന്റെ പീഡനവും ദ്രോഹവും കാരണംആത്മഹത്യ ചെയ്തു. സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചുവെന്നു മാത്രമല്ല, പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു പ്രേരിപ്പിച്ചുവെന്ന ആരോണവും ഉണ്ടായി. ഭര്‍ത്താവിനെ കുറിച്ചു പരാതി പറയാന്‍ എത്തിയപ്പോള്‍ സിഐ  മോഫിയയെ ശകാരിച്ചതും പ്രശ്‌നമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular