Friday, April 26, 2024
HomeUSAചൈനയിൽ‍ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്ന് ഷെല്ലി ലൂതർ

ചൈനയിൽ‍ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകരുതെന്ന് ഷെല്ലി ലൂതർ

ഓസ്റ്റിൻ ∙ ചൈനയിൽ‍ നിന്നുള്ള വിദ്യാർഥികൾക്ക് ടെക്സസ് യൂണിവേഴ്സിറ്റിയിൽ പ്രവേശനം നൽകരുതെന്ന് ടെക്സസ് യുഎസ് ഹൗസിലേക്ക് മൽസരിക്കുന്ന ഷെല്ലി ലൂതർ അഭിപ്രായപ്പെട്ടു.

 

 

ചൈനയിൽ ജനിക്കുന്ന കുട്ടികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളാണെന്നും അവർ അഭിപ്രായപ്പെട്ടു. ഷെല്ലിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ടെക്സസ് ഡിസ്ട്രിക്ട് 62 ൽ നിന്നാണ് ഇവർ മൽസരിക്കുന്നത്. ഡമോക്രാറ്റിക് സ്ഥാനാർഥിയാണ്  ഷെല്ലി.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular