Saturday, April 27, 2024
HomeGulfഎം​ബ​സി ഓ​പ​ണ്‍ ഹൗ​സ്​ നാ​ളെ

എം​ബ​സി ഓ​പ​ണ്‍ ഹൗ​സ്​ നാ​ളെ

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ഫെ​ബ്രു​വ​രി​യി​ലെ ഓ​പ​ണ്‍ ഹൗ​സ്​ വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ല്‍, കോ​ണ്‍​സു​ലാ​ര്‍ പ്ര​ശ്ന​ങ്ങ​ള്‍​ക്ക്​ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു വേ​ണ്ടി എ​ല്ലാ മാ​സ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന ഓ​പ​ണ്‍ ഹൗ​സി​ല്‍ നി​ര​വ​ധി പേ​രാ​ണ്​ അം​ബാ​സ​ഡ​ര്‍​ക്കു മു​മ്ബാ​കെ പ്ര​ശ്ന​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കു​ന്ന​ത്. ഓ​ണ്‍ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. വൈ​കീ​ട്ട്​ മൂ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ എം​ബ​സി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യും അ​ഞ്ച് മു​ത​ല്‍ ഏ​ഴു​വ​രെ വ​രെ സൂം ​മീ​റ്റി​ങ്ങി​ലൂ​ടെ​യും പ​ങ്കെ​ടു​ക്കാം. സൂം ​മീ​റ്റി​ലൂ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 830 1392 4063 എ​ന്ന മീ​റ്റി​ങ്​ ഐ.​ഡി​യും 121100 എ​ന്ന കോ​ഡും ഉ​പ​യോ​ഗി​ക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular