Sunday, April 28, 2024
HomeGulfക്യൂ.​എ.​സി.​സി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം പു​ന​രു​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി

ക്യൂ.​എ.​സി.​സി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം പു​ന​രു​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി

ദോ​ഹ: വ​ര്‍​ഷം ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ട​ണ്‍ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം പു​ന​രു​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി ഖ​ത്ത​ര്‍ എ​യ​ര്‍​ക്രാ​ഫ്റ്റ് കാ​റ്റ​റി​ങ്​ ക​മ്ബ​നി (ക്യു.​എ.​സി.​സി).

ഇ​തോ​ടൊ​പ്പം ല​ക്ഷ​ത്തി​ല​ധി​കം വ​സ്തു​ക്ക​ളും മി​ച്ചം വ​ന്ന ഭ​ക്ഷ​ണ വ​സ്​​തു​ക്ക​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ അ​ര്‍​ഹ​ര്‍​ക്ക് ന​ല്‍​കി.

ഹാ​ര്‍​ഡ്ബോ​ര്‍​ഡ്, കെ​മി​ക്ക​ല്‍ ഡ്ര​മ്മു​ക​ള്‍, പ്ലാ​സ്​​റ്റി​ക് കു​പ്പി​ക​ള്‍, ഉ​പ​യോ​ഗി​ച്ച പേ​പ്പ​ര്‍ അ​വ​ശി​ഷ്​​ടം തു​ട​ങ്ങി​യ​വ റീ​സൈ​ക്ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി. ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്​​ ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള ക്യു.​എ.​സി.​സി ഇ​തി​ലൂ​ടെ ത​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക മാ​ലി​ന്യ​ത്തി​ന്റെ അ​ള​വ് 1688 ട​ണ്‍ ആ​യി കു​റ​ച്ചു. ഖ​ത്ത​ര്‍ ആ​സ്​​ഥാ​ന​മാ​യ ഖ​ത്ത​ര്‍ ചാ​രി​റ്റി, ഹി​ഫ്സ്​ അ​ല്‍ ന​അ്മ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ലി​ന​ന്‍ ഇ​ന​ങ്ങ​ളാ​യ കോ​ട്ട​ണ്‍ ബ്ലാ​ങ്ക​റ്റു​ക​ള്‍, മെ​ത്ത​ക​ള്‍ തു​ട​ങ്ങി 40,000ല​ധി​കം വ​സ്​​തു​ക്ക​ളും മൂ​ന്ന് ട​ണ്ണി​ല​ധി​കം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ക്യു.​എ.​സി.​സി വി​ത​ര​ണം ചെ​യ്തു.

ത​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന സ​മൂ​ഹ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ച്ച വ​സ്​​തു​ക്ക​ള്‍ റീ​സൈ​ക്കി​ള്‍ ചെ​യ്ത് മാ​ലി​ന്യം കു​റ​ക്കു​ന്ന​തി​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ഗ്രൂ​പ്​ സി.​ഇ.​ഒ അ​ക്ബ​ര്‍ അ​ല്‍ ബാ​കി​ര്‍ പ​റ​ഞ്ഞു. മാ​ലി​ന്യം കു​റ​ക്കു​ന്ന​തി​നും വ​സ്​​തു​ക്ക​ള്‍ റീ​സൈ​ക്കി​ള്‍ ചെ​യ്യു​ന്ന​തി​നും നൂ​ത​ന മാ​ര്‍​ഗം തേ​ടു​മെ​ന്നും പ​രി​സ്​​ഥി​തി സു​സ്​​ഥി​ര​ത​യി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ ല​ക്ഷ്യം ക​മ്ബ​നി മ​റി​ക​ട​ന്നെ​ന്നും സീ​നി​യ​ര്‍ വൈ​സ്​ പ്ര​സി​ഡ​ന്‍​റ് സാ​ഷ വോ​ള്‍​ഫ​ര്‍​ഡോ​ര്‍​ഫ് പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular