Sunday, April 28, 2024
HomeGulfവീ​ണ്ടും പൂ​ര്‍​ണാ​രോ​ഗ്യ ന​ഗ​ര​മാ​യി ഷാ​ര്‍​ജ

വീ​ണ്ടും പൂ​ര്‍​ണാ​രോ​ഗ്യ ന​ഗ​ര​മാ​യി ഷാ​ര്‍​ജ

ഷാ​ര്‍​ജ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​ഗ്യ ന​ഗ​ര​മെ​ന്ന അം​ഗീ​കാ​രം വീ​ണ്ടും ഷാ​ര്‍​ജ​ക്ക്. അ​ല്‍ ബാ​ദി പാ​ല​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വും ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ.

​സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും 100 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഷാ​ര്‍​ജ​ക്ക് അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ​വും പ​രി​സ്ഥി​തി​യും പ്ര​ധാ​ന മു​ന്‍​ഗ​ണ​ന​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ആ​രോ​ഗ്യ മേ​ഖ​ല​യി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലും ഷാ​ര്‍​ജ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​തി​നി​ധി​സം​ഘം ശൈ​ഖ് സു​ല്‍​ത്താ​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular