Saturday, May 4, 2024
HomeAsia'പടക്കപ്പലുകള്‍ അനുവദിക്കില്ല '; റഷ്യയ്ക്ക് തിരിച്ചടിയായി തുര്‍ക്കിയുടെ നിലപാട്

‘പടക്കപ്പലുകള്‍ അനുവദിക്കില്ല ‘; റഷ്യയ്ക്ക് തിരിച്ചടിയായി തുര്‍ക്കിയുടെ നിലപാട്

യുക്രൈനില്‍ റഷ്യ നടത്തുന്നത് അധിനിവേശം തന്നെയെന്ന് തുര്‍ക്കി. ഈ നിലപാട് മെഡിറ്ററേനിയനില്‍ നിന്ന് കരിങ്കടലിലേക്കുള്ള റഷ്യന്‍ നാവിക പാത പരിമിതപ്പെടുത്തും.

ഇത് റഷ്യയ്ക്ക് തിരിച്ചടിയാകും.

മെഡിറ്ററേനിയന്‍ കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിന്‍റെ നിയന്ത്രണം തുര്‍ക്കിക്കാണ്. റഷ്യന്‍ പടക്കപ്പലുകള്‍ കരിങ്കടലിലൂടെ കടന്നുപോകുന്നത് വിലക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടിരുന്നെങ്കിലും തുര്‍ക്കി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കുറഞ്ഞത് ആറ് റഷ്യന്‍ യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയും ഈ മാസം ഈ കടലിടുക്ക് കടന്നു. എന്നാലിപ്പോള്‍ റഷ്യ യുക്രൈനില്‍ നടത്തുന്നത് യുദ്ധമാണെന്ന് തുര്‍ക്കി നിലപാട് എടുത്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular