Saturday, April 27, 2024
HomeObituaryഹൂസ്‌റ്റൻ, ചെറിയനാട് നക്കോലക്കൽ

ഹൂസ്‌റ്റൻ, ചെറിയനാട് നക്കോലക്കൽ

ചാക്കോ വർഗീസ് 
(രാജ-75), 2022 ഏപ്രി 11 ന് 
ഹൂസ്റ്റണി വച്ച്  കർത്താവി നിദ്ര 
പ്രാപിച്ചുചെങ്ങന്നൂ, ചെറിയനാട്
പരേതരായ കെ.ജി.ചാക്കോയുടെയും 
തങ്കമ്മചാക്കോയുടെയും മകനാണ് 
പരേത. 1996  അമേരിക്കയിലെ 
ഒക്കലഹോമയിലേക്ക് 
കുടുംബസമേതം കുടിയേറിയ ഇവ 
ഒക്ലഹോമയി നിന്നും 2011  
ഹൂസ്റ്റണിലേക്കു സകുടുംബം താമസം 
മാറി. ഭാര്യ സൂസ വർഗീസ്മക്കളായ 
രഞ്ജഭാര്യ ബിൻസിരഞ്ജിഭാര്യ 
സിൻസിമക രഞ്ജിനിഭർത്താവ് 
ബിജു എന്നിവരും കൊച്ചു മക്ക 
റോസ്ലിഗ്രേസിലിബ്രാൻസ, 
ബ്രൈസബ്രിയാന എന്നിവരും 
ഹൂസ്റ്റണി താമസിക്കുന്നൂ. 
മെമ്മോറിയ സർവീസ് 17 ഏപ്രി 
2022, 5.00 PM മുത 6.00 PM വരെ FAMILY, 
6.00 PM മുത 9.00 PM വരെ ഇന്ത്യ 
സമയം 4.00 AM മുത 7.30AM വരെ) 
HOME GOING SERVICED 18th April 2022 (Monday) 
9.00 – 12PM ( CENTRAL TIME)IPC HEBRON 
HOUSTON, 4660 S SAM HOUSTON PARKWAY E, 
 
HOUSTON 77048 
INTERMENT SERVICE 12 PM to 1.00 PM  (Indian 
time 10.30PM to 11.30 PM) SOUTH PARK FUNERAL 
HOME, 1310 N.MAIN ST, PEARLAND, TX 775281 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular