Monday, May 6, 2024
HomeKeralaസോഷ്യല്‍ മീഡിയ വഴി നഗ്​നചിത്രം; പ​യ്യ​ന്നൂ​ര്‍ സ്വദേശി അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി നഗ്​നചിത്രം; പ​യ്യ​ന്നൂ​ര്‍ സ്വദേശി അറസ്റ്റില്‍

കു​മ​ളി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു​ന​ല്‍​കി​യ യു​വാ​വി​നെ ക​ണ്ണൂ​ര്‍ പെ​രി​ങ്ങ​ത്തു​നി​ന്ന് കു​മ​ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണൂ​ര്‍ പ​യ്യ​ന്നൂ​ര്‍ ആ​ന​ക്കു​ഴി വീ​ട്ടി​ല്‍ സ​നൂ​പി​നെ​യാ​ണ് (28) കു​മ​ളി ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​ബി​ന്‍ ആ​ന്‍​റ​ണി​യും സം​ഘ​വും ക​ണ്ണൂ​രി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. കു​മ​ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം നി​ര​ന്ത​ര​മാ​യി ഇ​യാ​ള്‍ ന​ഗ്​​ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും അ​യ​ച്ചു ന​ല്‍​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ കേ​സി​ല്‍ ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് മൂ​ല​മ​റ്റം സ്വ​ദേ​ശി​യും ക​ട്ട​പ്പ​ന​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ബി​നോ​യി​യെ (42) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular