Sunday, May 5, 2024
HomeKeralaഎച്ച്‌ഡിഎഫ്‌സി ബാങ്ക് തൊടുപുഴ ബ്രാഞ്ചില്‍ സ്വര്‍ണ വായ്പ ആരംഭിച്ചു

എച്ച്‌ഡിഎഫ്‌സി ബാങ്ക് തൊടുപുഴ ബ്രാഞ്ചില്‍ സ്വര്‍ണ വായ്പ ആരംഭിച്ചു

തൊടുപുഴ: എച്ച്‌ഡിഎഫ്‌സി ബാങ്ക് തൊടുപുഴ ബ്രാഞ്ചില്‍ സ്വര്‍ണ വായ്പ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

ഇതിന്റെ ഉദ്ഘാടനം തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജു തരണിയില്‍ നിര്‍വഹിച്ചു.

കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ബാങ്കിന്റെ സേവനങ്ങള്‍ മുതല്‍കൂട്ടാകട്ടെ എന്ന് ഉദ്ഘാടനപ്രസംഗത്തില്‍ രാജു തരണിയില്‍ ആശംസിച്ചു. എച്ച്‌. ഡി. എഫ്. സി തൊടുപുഴ ബ്രാഞ്ച് മാനേജര്‍ ടി. ആര്‍. മഞ്ജു, രാജീവ് പത്മനാഭന്‍, ഗിരീഷ് രാജഗോപാല്‍,ബാങ്കിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular