Saturday, May 4, 2024
HomeKeralaതൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ കെട്ടിടത്തിന് മുകളില്‍ കയറാം; രണ്ട് മണിക്കൂര്‍ മുമ്ബേ

തൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ കെട്ടിടത്തിന് മുകളില്‍ കയറാം; രണ്ട് മണിക്കൂര്‍ മുമ്ബേ

തൃശൂര്‍: പൂരം വെ​ടി​ക്കെ​ട്ട് കാ​ണാ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ്. സ്വ​രാ​ജ് റൗ​ണ്ടി​ല്‍ കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​രാ​ജ് റൗ​ണ്ടി​ലെ കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് മു​ക​ളി​ല്‍ നി​ന്ന് വെ​ടി​ക്കെ​ട്ട് കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യ​ത്.

ബ​ല​ക്ഷ​യ​മു​ള്ള 144 കെ​ട്ടി​ട​ങ്ങ​ളി​ല്‍ ക​യ​റ​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. പൊ​ലീ​സും ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ന്ന് വെ​ടി​ക്കെ​ട്ട് കാ​ണേ​ണ്ട​വ​ര്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ മു​മ്ബ്​ ഇ​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണം.

സ്വ​രാ​ജ് റൗ​ണ്ടി​ല്‍ കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​നാ​വാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​നം ബ​ദ​ല്‍​മാ​ര്‍​ഗം തീ​രു​മാ​നി​ച്ച​ത്. പെ​സ പ്ര​തി​നി​ധി​ക​ള്‍ വൈ​കീ​ട്ട്​ വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്ത് പ​രി​ശോ​ധ​ന​ക്ക്​ എ​ത്തു​ന്നു.

തീ​രു​മാ​ന​ത്തി​ല്‍ പെ​സ ഉ​റ​ച്ചു​നി​ന്നാ​ല്‍ സ്വ​രാ​ജ് റൗ​ണ്ടി​ല്‍ കാ​ണി​ക​ളു​ണ്ടാ​വി​ല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular