Friday, April 26, 2024
HomeGulfഫോ​ക്ക​സ് കു​വൈ​ത്ത് കാ​ഡ് റി​വി​റ്റ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

ഫോ​ക്ക​സ് കു​വൈ​ത്ത് കാ​ഡ് റി​വി​റ്റ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ്) കു​വൈ​ത്ത് അം​ഗ​ങ്ങ​ളു​ടെ തൊ​ഴി​ല​ഭി​രു​ചി വ​ര്‍​ധി​പ്പി​ക്കാ​ന്‍ പു​തി​യ സോ​ഫ്റ്റ് വെ​യ​റു​ക​ളി​ല്‍ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന ക്ലാ​സു​ക​ളു​ടെ​യും ശി​ല്പ​ശാ​ല​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം അ​ല്‍​മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഫി​ലി​പ് കോ​ശി നി​ര്‍​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ് സ​ലിം​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡാ​നി​യേ​ല്‍ തോ​മ​സ് സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​നി​ല്‍ ജോ​ര്‍​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ട്ടോ​കാ​ഡ് ക്ലൗ​ഡി​നെ​ക്കു​റി​ച്ചു​ള്ള വെ​ബി​നാ​റി​ല്‍ ഒ​മ​നി​ക്സ്‌ ഇ​ന്റ​ര്‍​നാ​ഷ​ന​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രാ​യ താ​ര​കേ​ശ്, പ്ര​ഭു എ​ന്നി​വ​രും റി​വി​റ്റ്, ഓ​ട്ടോ​കാ​ഡ് ക്ലാ​സു​ക​ള്‍ ഫോ​ക്ക​സ് കാ​ഡ് ടീം ​ക​ണ്‍​വീ​ന​ര്‍ ര​തീ​ഷ് കു​മാ​റും നി​ര്‍​വ​ഹി​ച്ചു.

ഒ​മ​നി​ക്സ് കു​വൈ​ത്ത് മാ​നേ​ജ​ര്‍ ന​ജീ​ബ് ഇ​ബ്രാ​ഹിം, ഹു​സെ​ഫ അ​ബ്ബാ​സി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കാ​ഡ് ടി​പ്സു​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യോ​ത്ത​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ അ​ന്‍​സി​ല നൗ​ഫ​ല്‍, സാ​ലു അ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കും ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍​നി​ന്ന് ന​റു​ക്കെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച വി.​കെ. ഷാ​ഹി​ദ്, പ്രേം​കി​ര​ണ്‍ എ​ന്നി​വ​ര്‍​ക്കും സ​മ്മാ​നം ന​ല്‍​കി. പ​രി​പാ​ടി​ക​ള്‍​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ സി.​ഒ. കോ​ശി, ജോ​യ​ന്റ് ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍, വെ​ബ് മാ​സ്റ്റ​ര്‍ കെ.​ബി. അ​നി​ല്‍, സൈ​മ​ണ്‍ ബേ​ബി, ശ്രീ​കു​മാ​ര്‍, ജോ​ജി മാ​ത്യു, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം റോ​യ് എ​ബ്ര​ഹാം, സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും മ​റ്റ് മേ​ഖ​ല, യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 66504992, 55422018, 57994262, 99687825 ന​മ്ബ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular