Monday, May 6, 2024
HomeKeralaകാറുമായി കൂട്ടിയിടിച്ച്‌ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കാറുമായി കൂട്ടിയിടിച്ച്‌ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂര്‍: () കണ്ണൂര്‍ കോര്‍പറേഷനിലെ എളയാവൂരിന് സമീപം കാറും സ്‌കൂടറും കൂട്ടിയിടിച്ച്‌ സ്‌കൂടര്‍ യാത്രക്കാരന് ദാരുണാന്ത്യം.

തോട്ടം എവണ്‍റോ വിധേയത്തില്‍ ബെന്നി തോമസ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ എളയാവൂരിലെ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.

കണ്ണൂര്‍ ജെ എസ് പോള്‍ ജംഗ്ഷനിലെ ബെന്നീസ് ബ്യൂടി ക്ലിനിക് ഉടമയാണ്. ഭാര്യ: അജിത. ഏകമകന്‍: സോനു. സഹോദരങ്ങള്‍: പ്രിന്‍സി, ബിജു, പ്രിന്‍സ്, ലൗലി, ടെല്‍മോള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular