Tuesday, April 30, 2024
HomeKeralaകരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌; നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌; നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി > കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ബാങ്കിന്റെ ആസ്തികള്‍ പണയംവച്ച്‌ 50 കോടിയോളം രൂപ സമാഹരിക്കും. കേരള ബാങ്കില്‍ നിന്നടക്കം വായ്പയെടുത്ത് പണം തീര്‍ക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ 12 ദിവസത്തെ സമയം ആവശ്യപ്പെട്ടു.

പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണം. പണം നല്‍കിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular