Monday, May 6, 2024
HomeIndiaമഹാരാഷ്ട്രയില്‍ പുലിത്തോലുമായി നാലുപേര്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ പുലിത്തോലുമായി നാലുപേര്‍ പിടിയില്‍

ഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ പുലിത്തോലുമായി നാലുപേര്‍ പിടിയില്‍. നാസിക്കിലെ ഇഗത്പുരി ​അബോലി ഗ്രാമത്തില്‍ നിന്നാണ് പുലിത്തൊലി കടത്താന്‍ നാലുപേര്‍ ശ്രമിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരുടെ ശ്രമം പരാജയപ്പെടുത്തി.

പുലിത്തോലുമായി നാല് പ്രതികളെ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്ക് എന്തെങ്കിലും അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പങ്കജ് ഗാര്‍ഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular