Saturday, April 27, 2024
HomeGulfഡബ്ല്യൂഎംസി സൗദി ദേശീയ ദിനം ആഘോഷിച്ചു

ഡബ്ല്യൂഎംസി സൗദി ദേശീയ ദിനം ആഘോഷിച്ചു

റിയാദ് : സൗദി അറേബ്യയുടെ തോണ്ണൂറ്റിയൊന്നാം ജന്മദിനം വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ സമുചിതമായ രീതിയിൽ ആഘോഷിച്ചു. ദമ്മാം ഹോളിഡേയ്‌സ് റെസ്റ്റോറന്റിൽ വെച്ച് വേൾഡ് മലയാളി കൗൺസിൽ രക്ഷധികാരി മൂസ കോയ കേക്ക് മുറിച്ചു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ഷമീം കാട്ടാക്കട, അനിൽ, ആസിഫ്, ഹുസ്ന ആസിഫ്, കദീജ ഹബീബ്, സാമൂവൽ, ഷഫീഖ് സി.കെ, അഭിഷേക്, നവാസ്, ഷനൂബ് എന്നിവർ പങ്കെടുത്തു. തുടർന്ന് പുരോഗതിക്കായി

മൗന പ്രാർത്ഥനയും സംഘടിപ്പിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular