Thursday, May 2, 2024
HomeAsiaചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് വീ​ട്ടു​ത​ട​ങ്ക​ലി​ല്‍..?

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് വീ​ട്ടു​ത​ട​ങ്ക​ലി​ല്‍..?

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ അ​പ്ര​തീ​ക്ഷി​ത രാ​ഷ്‌​ട്രീ​യ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍ പിം​ഗി​നെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്നും മാ​റ്റി വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വാ​ര്‍​ത്ത​യ്ക്ക് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.
ചൈനീസ് മാധ്യമങ്ങൾ കിംവദന്തികൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചൈനീസ് ഹാൻഡിലുകളുടെ ട്വീറ്റുകൾ സൂചിപ്പിക്കുന്നത് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) വീട്ടുതടങ്കലിലാക്കി എന്നാണ്.

ഷി​യും ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും  തെറ്റിയെന്നും  പ്ര​സി​ഡ​ന്‍റി​നെ പീ​പ്പി​ള്‍ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി വീ​ട്ടു ത​ട​ങ്ക​ലി​ലാ​ക്കി എ​ന്നു​മു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular