Sunday, April 28, 2024
HomeIndiaപോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 8 സംസ്ഥാനങ്ങളില്‍... നൂറോളം പേര്‍ കസ്റ്റഡിയില്‍

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 8 സംസ്ഥാനങ്ങളില്‍… നൂറോളം പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റെയ്ഡ്.

എട്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിശോധനയ്ക്കിടെ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. നേരത്തെ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി സംഘടനയുടെ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരം അടിസ്ഥാനമാക്കിയാണ് പുതിയ റെയ്ഡ് നടക്കുന്നതും നിരവധി പേരെ കസ്റ്റഡിയിലെടുത്തതുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular