Thursday, May 2, 2024
HomeUSAകേരള സെന്റർ 2022 - ലെ അവാർഡു നൽകി ആദരിക്കുന്നവരെ പ്രഖ്യാപിച്ചു

കേരള സെന്റർ 2022 – ലെ അവാർഡു നൽകി ആദരിക്കുന്നവരെ പ്രഖ്യാപിച്ചു

നിസ്വാർത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി 
പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഘലകളി ഉന്നത 
നിലകളി എത്തിയവരുമായ ആറ് ഇന്ത്യ അമേരിക്ക മലയാളികളെ 
കേരള സെന്റ 2022 ലെ അവാർഡ് ജേതാക്കളായി പ്രഖ്യാപിച്ചു. 
ഒക്ടോബ 22 ശനിയാഴ്ച്ച 5:30  ന് കേരള സെന്റ ഓഡിറ്റോറിയത്തി 
വച്ച് നടക്കുന്ന മുപ്പതാമത് വാർഷിക അവാർഡ്ദാന ചടങ്ങി വച്ച് 
ഇവരെ ആദരിക്കുന്നതാണ്. ന്യൂയോർക്കിലെ ഇന്ത്യ കോൺസ 
ജനറലായ രന്ദി ജയ്സ്വാ, ന്യൂയോർക്ക് സെനറ്റർമാരായ കെവി 
തോമസ്, അന്നാ കപ്ലാ മുതലായ വിശിഷ്ട വ്യക്തിക  അവാർഡ് 
ദാന ചടങ്ങി പങ്കെടുക്കും.  
 
പ്രഗൽഭരും സാമൂഹ്യനന്മക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ 
അമേരിക്ക മലയാളികളെ കേരള സെന്റ 1991 മുത 
ആദരിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ വർഷവും അവാർഡ് 
നോമിനികളെ ക്ഷണിക്കുകയും അവാർഡ് കമ്മിറ്റി അവരി നിന്ന് ഓരോ 
കറ്റഗറിയി ഏറ്റവും യോഗ്യരായവരെ എതിരില്ലാതെയാണ് 
തെരഞ്ഞെടുക്കുന്നതെന്നും,  വർഷം തെരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ 
വർഷങ്ങളിലെപോലെ പ്രതിഭാ സമ്പന്ന തന്നെയാണെന്നും കേരള 
സെന്റ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി മെമ്പറുമായ 
ഡോ. തോമസ് എബ്രഹാം പ്രസ്താവിച്ചു.  
 
സ്വന്തം പ്രവർത്തന രംഗത്ത് ഉന്നത നിലയി എത്തുകയും മറ്റുള്ളവർക്ക് 
നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന 
അമേരിക്ക മലയാളികളെ ആദരിക്കുന്നതി കേരള സെന്ററിന് വളരെ 
സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം 
ആണെന്നും ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി 
ചെയർമാനുമായ ഡോ. മധു ഭാസ്കര തന്റെ പ്രസ്താവനയി പറഞ്ഞു.   
 
 വർഷം ആദരിക്കപ്പെടുന്നവ:  
 
പത്രപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് ആദരിക്കപ്പെടുന്നത് കേരള 
എക്സ്പ്രസ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റ ജോസ് 
കണിയാലിയാണ്. ബിസിനസ് രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് 
ടെക്നോളജി ബിസിനസ് രംഗത്ത് അനേക രാജ്യങ്ങളിലായി അനേക 
മില്യ ഡോളറിന്റെ ബിസിനസ് നടത്തുന്ന NeST Group  ന്റെ 
ഫൗണ്ടറും ചെയർമാനുമായ ഡോ. ജവാഡ് ഹസ്സനാണ്. പബ്ലിക് 
സർവീസ് രംഗത്ത് ആദരിക്കപ്പെടുന്നത് അമേരിക്ക മലയാളി ലോ 
എൻഫോഴ്സ്മെന്റ് യുണൈറ്റഡ്  എന്ന സംഘടനയുടെ പ്രസിഡന്റ് 
തോമസ് ജോയി ആണ്. പെർഫോമിംഗ് ആർട്സി അവാർഡ് 
നൽകപ്പെടുന്നത് ന്യൂജേഴ്സിയിലെ മയൂര സ്കൂ ഓഫ് ആർട്സ്  
ആർട്ടിസ്റ്റിക് ഡയറക്ട ബിന്ദിയ ശബരിനാഥിനാണ്.  പ്രവാസി മലയാള 
സാഹിത്യ രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് പി. റ്റി. 
പൗലോസാണ്. ശാസ്ത്ര രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് MIT 
യിലെ ഡോ. സിൽവെസ്റ്റ നൊറൻഹയാണ്.  
 
ഡോ. മധു ഭാസ്കര ആയിരുന്നു അവാർഡ് കമ്മിറ്റി ചെയർമാ. 
ഡോ. തോമസ് എബ്രഹാം, ഡെയ്സി പി. സ്റ്റീഫ, ഡോ. മേരിലി 
ജോർജ് എന്നിവരായിരുന്നു മറ്റു കമ്മിറ്റി അംഗങ്ങ. 
 
കഴിഞ്ഞ മുപ്പത് വർഷങ്ങളി കേരള സെന്റ ആദരിച്ച 165 ഓളം 
അമേരിക്ക മലയാളിക കൂടുത ഉന്നത നിലകളി എത്തിയതിലും 
അവരിന്നും സേവനത്തിന്റെ പുത്ത മേഖലകളിലൂടെ സഞ്ചാരം 
തുടരുന്നുവെന്ന് കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് 
അലക്സ് എസ്തപ്പാ തന്റെ പ്രസ്താവനയി പറഞ്ഞു. 
 
 പുരസ്കാര ചടങ്ങി പങ്കെടുക്കുവാ നിങ്ങ ഓരോരുത്തരേയും 
കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു. നിങ്ങളുടെ സീറ്റ് റിസേർവ് 
ചെയ്യാ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോ 5163582000, email: 
kc@keralacenterny.com.  
 
കൂടുത വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാ, പ്രസിഡന്റ്: 516 
503 9387, തമ്പി തലപ്പിള്ളി, എക്സിക്യൂട്ടീവ് ഡയറക്ട: 516 5519868, 
ജിമ്മി ജോ, ജനറ സെക്രട്ടറി: 516 9748116.   
 
2022  ലെ കേരള സെന്റ ആദരിക്കുന്നവരുടെ പ്രൊഫൈലും പ്രവർത്തന 
മേലയും:   
ജോസ് കണിയാലി – മീഡിയ/ജേർണലിസം 
 
പത്രപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് ആദരിക്കപ്പെടുന്നത് കേരള 
എക്സ്പ്രസിലെ ജോസ് കണിയാലിയാണ്. ജോസ് 1992  മുത 
ചിക്കാഗോയി നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ്സ് 
പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ണറും ആണ്. FOKANA, 
KCCNA, CMA, IPCNA മുതലായ അമേരിക്കയിലെ മലയാളി സാമൂഹിക, 
സാംസ്കാരിക സാമുദായിക സംഘനകളുടെ നേതൃത്വം വഹിച്ചിട്ടുള്ള 
പ്രഗൽപ്പ വ്യക്തിയാണ് ജോസ് കണിയാലി. 
ജവാഡ് ഹസ്സ – ബിസിനസ് 
ബിസിനസ് രംഗത്തെ നേട്ടത്തിന് ആദരിക്കപ്പെടുന്നത് ജവാഡ് 
ഹസ്സനെയാണ്. ലോകവ്യാപകമായി പടർന്നുകിടക്കുന്ന 25 ഓളം 
കമ്പനിക ഉൾക്കൊള്ളുന്ന NeST Group  ന്റെ ഫൗണ്ടറും 
ചെയർമാനുമാണ് ജവാഡ്.  ജവാഡിന്റെ നേതൃത്വത്തിലൂടെ  കമ്പനി 
ടെക്നോളജി മേഖലയി മേൽക്കോയ്മയുള്ള ഒരു കമ്പനിയായി 
വളർന്നു.  NeST Group തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം IBM, AMP 
മുതലായ കമ്പനികളി ഉന്നത സ്ഥാനങ്ങ വഹിച്ചിട്ടുണ്ട്.   
ബിന്ദിയ ശബരിനാഥ് – പെർഫോമിംഗ് ആർട്സ് 
പെർഫോമിംഗ് ആർട്സി അവാർഡ് നൽകപ്പെടുന്നത് ന്യൂജേഴ്സിയിലെ 
മയൂര സ്കൂ ഓഫ് ആർട്സിലെ ബിന്ദിയ ശബരിനാഥിനാണ്. 
ആയിരത്തി കൂടുത കുട്ടികളെ അവ ഇതിനോടകം ഇന്ത്യ ക്ലാസിക്ക 
ഡാൻസ് പഠിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ 20 വർഷമായി ഇന്ത്യ 
ക്ലാസിക്ക ഡാൻസ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ബിന്ദിയ ഇന്ത്യയിലും 
ബ്രിട്ടനിലും അമേരിക്കയിലും പല സ്റ്റേജ് പ്രോഗ്രാമുകളും 
നടത്തിയിട്ടുണ്ട്. 2001- സ്ഥാപിച്ച മയൂര സ്കൂ ഓഫ് ആർട്സിന് 
ന്യൂയോർക്കിലും ന്യൂജേഴ്സിയിലും ശാഖകളുണ്ട്. കലാക്ഷേത്ര ചെന്നൈ 
യുടെ ഒരു അലുമിനി ആണ് ബിന്ദിയ. 
 
തോമസ് ജോയി (തമ്പാ) – കമ്മ്യൂണിറ്റി സർവീസ് 
 
കമ്മ്യൂണിറ്റി സർവീസിന് ആദരിക്കപ്പെടുന്ന തോമസ് ജോയി Suffolk 
കൗണ്ടി പോലീസ് ഡിപ്പാർട്മെന്റിലെ ഒരു പോലീസ് ഓഫീസ ആണ്   
കൂടാതെ  കൗണ്ടിയിലെ ഏഷ്യ അമേരിക്ക അഡ്വൈസറി 
ബോർഡിലെ ബോർഡ് മെമ്പറും പോലീസ് ഏഷ്യ ജയ്ഡ് 
സൊസൈറ്റിയുടെ ഫൗണ്ടിങ് മെമ്പറുമാണ്25 വർഷം അമേരിക്ക 
മിലിട്ടറിയി സേവനവും അനുഷ്ഠിച്ചിട്ടുണ്ട് തോമസ്. 
 
അമേരിക്ക മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് (AMLEU) 
എന്ന മലയാളി നിയമ പാലകരുടെ സംഘടനയുടെ ആദ്യ പ്രസിഡന്റാണ് 
തോമസ്.   സംഘടന മലയാളി സമൂഹത്തെ നിയമപരമായ 
കാര്യങ്ങളി ബോധവന്മാരാക്കുവാ ശ്രമിക്കുകയും പല സാമൂഹിക 
സാംസ്കാരിക സേവനങ്ങ നടത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. 
 
 
പിറ്റിപൗലോസ് – പ്രവാസി മലയാള സാഹിത്യം    
 
 
പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനക്ക് 
ആദരിക്കപ്പെടുന്നത് പി. റ്റി. പൗലോസാണ്. അദ്ദേഹം പ്രവാസി 
സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന സർഗ്ഗവേദിയുടെ 
സാരഥിയാണ്. ചെറുകഥകളും ലേഖനങ്ങളും നാടകവും അടങ്ങിയ ഏഴ് 
മലയാള പുസ്തകങ്ങ രചിച്ചിട്ടുണ്ട്. പത്ര മാസികകളിലും സാമൂഹ്യ 
മാധ്യമങ്ങളിലും ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനുമുമ്പ് 
ഫൊക്കാനായുടേയും മലയാളിയുടെയും സാഹിത്യ അവാർഡുക 
നേടിയിട്ടുണ്ട്. 
 
 
ഡോസിൽവെസ്റ്റ നൊറൻഹ  സയൻസ് 
 
 
ശാസ്ത്ര രംഗത്തെ സംഭാവനക്ക് ആദരിക്കപ്പെടുന്നത് MIT –യിലെ ഡോ. 
സിൽവെസ്റ്റ നൊറൻഹയാണ്. ന്യൂക്ലിയ ഫ്യൂഷ ടെക്നോളജിയിലൂടെ 
ലെക്ട്രിസിറ്റി ഉണ്ടാക്കുവാ സാധിക്കുന്ന ഉഗ്ര താപം വഹിക്കുവാ 
സാധിക്കുന്ന ഇലക്ട്രോ മാഗ്നറ്റ് കണ്ടുപിടിച്ച MIT ടീമിലെ ഒരു 
അംഗമാണ് സിൽവസ്റ്റ. 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular