Monday, May 6, 2024
HomeKeralaസ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ താഴ്ന്ന നിലയില്‍

സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ താഴ്ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 440 രൂപ താഴ്ന്ന് 36,960 ആയി. ഗ്രാം വില 55 രൂപ കുറഞ്ഞ് 4620ല്‍ എത്തി.

ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണിത്.

ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുത്തനെയുള്ള ഇടിവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular