Saturday, May 4, 2024
HomeGulfമ​സാ​ഫി റോ​ഡി​ല്‍ പു​തി​യ നി​രീ​ക്ഷ​ണ കാ​മ​റ

മ​സാ​ഫി റോ​ഡി​ല്‍ പു​തി​യ നി​രീ​ക്ഷ​ണ കാ​മ​റ

റാ​സ​ല്‍ഖൈ​മ: മ​സാ​ഫി റോ​ഡി​ല്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളെ​യും നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ട്ര​ക്ക് ക്രോ​സി​ങ്ങു​ക​ളെ​യും കു​ടു​ക്കു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു.

സു​ര​ക്ഷി​ത​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​ണ് റ​ഡാ​ര്‍ സ്ഥാ​പി​ച്ച​തെ​ന്ന് റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ ഡി​വി​ഷ​നി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

പെ​ര്‍മി​റ്റ് ഇ​ല്ലാ​തെ​യും അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന ട്ര​ക്കു​ക​ളു​ടെ നി​യ​മ​ലം​ഘ​നം റ​ഡാ​റി​ല്‍ പ​തി​യും. കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളെ​യും റ​ഡാ​ര്‍ കു​ടു​ക്കും.

വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ലൈ​സ​ന്‍സ് പു​തു​ക്കി ഗാ​താ​ഗ​ത നി​യ​മം പാ​ലി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular