Monday, May 6, 2024
HomeCinemaജി.വി. പ്രകാശ് കുമാറിന് അനശ്വര രാജന്‍ നായിക

ജി.വി. പ്രകാശ് കുമാറിന് അനശ്വര രാജന്‍ നായിക

ലയാളത്തിന്റെ യുവനടി അനശ്വര രാജന്‍ തമിഴില്‍ ജി.വി. പ്രകാശിന്റെ നായികയാവുന്നു. അനശ്വര ആദ്യമായാണ് തമിഴില്‍ നായികയാവുന്നത്.

ഉദയ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യദര്‍ശിനി, ഡാനിയല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍ . ഡിസ്നി പ്ളസ് ഹോട് സ്റ്റാറാണ് നിര്‍മ്മാണം. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം ഒരുക്കുന്നു. അടുത്തവര്‍ഷം തിയേറ്ററിലെത്തും.

റാങ്കി ആണ് അനശ്വരയുടെ ആദ്യ തമിഴ് ചിത്രം. തൃഷ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം മൈക്കാണ് ഒടുവില്‍ തിയേറ്ററിലെത്തിയ അനശ്വര രാജന്‍ ചിത്രം. സാറ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular