Monday, May 6, 2024
HomeKeralaപോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപോയി

പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപോയി

ത്തനംതിട്ട: അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതി ചാടിപോയി. മോഷണക്കേസിലെ പ്രതി പന്നിവിഴ സ്വദേശി അഖിലാണ് ചാടിപ്പോയത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular