Saturday, May 4, 2024
HomeIndiaഗിനിയില്‍ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു

ഗിനിയില്‍ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു

ക്വറ്റോറിയില്‍ ഗിനിയില്‍ കുടുങ്ങിയ കപ്പലിലെ മലയാളികളടക്കം ഇന്ത്യക്കാരുടെ മോചനം നീളുന്നു. തടവിലാക്കിയവരെ വിമാനമാര്‍ഗം നൈജീയിരിയിലേക്ക് മാറ്റുമോ എന്നാണ് ആശങ്ക.ഇന്ത്യന്‍ എംബസി അധികൃതര്‍ ഇരു രാജ്യങ്ങളുമായി ചര്‍ച്ച തുടരുകയാണ്.

ഹീറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ഇക്വറ്റോറിയല്‍ ഗിനിയില്‍ തടവില്‍ തുടരുകയാണ്. ചീഫ് ഓഫീസര്‍ സനു ജോസിനെ കപ്പലിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലുമാണ് തടവിലാക്കിയിരിക്കുന്നത്.എല്ലാ ജീവനക്കാരുടെയും പാസ്‌പോര്‍ട്ട് ഇന്നലെ എക്വറ്റോറിയല്‍ ഗിനി സൈന്യം പിടിച്ചെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular