Sunday, May 5, 2024
HomeKeralaരമ്യാ ഹരിദാസ് എംപിയെ ഫോണില്‍ അസഭ്യം വിളിച്ചയാള്‍ അറസ്റ്റില്‍

രമ്യാ ഹരിദാസ് എംപിയെ ഫോണില്‍ അസഭ്യം വിളിച്ചയാള്‍ അറസ്റ്റില്‍

പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിനെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ഷിബുക്കുട്ടനാണ് പിടിയിലായത്.

നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. രമ്യാ ഹരിദാസിനെ ഫോണില്‍ വിളിച്ച്‌ ഇയാള്‍ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. തുടര്‍ന്ന് സൈബര്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിബുക്കുട്ടനെ കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular