Monday, May 6, 2024
HomeKeralaപാലക്കാട് കഞ്ചിക്കോട് വന്‍ ചന്ദന വേട്ട; രണ്ടു പേര്‍ പിടിയില്‍

പാലക്കാട് കഞ്ചിക്കോട് വന്‍ ചന്ദന വേട്ട; രണ്ടു പേര്‍ പിടിയില്‍

പാലക്കാട് വന്‍ ചന്ദന വേട്ട. കഞ്ചിക്കോട് ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ ചന്ദനമുട്ടികളാണ് പിടികൂടിയത്.

സംഭവവത്തില്‍ പട്ടാമ്ബി സ്വദേശികളായ ഉനൈസ്, അനസ് എന്നിവര്‍ പിടിയിലായി.

കാറിന്‍്റെ രഹസ്യ അറയിലാണ് ചന്ദനമുട്ടികള്‍ സൂക്ഷിച്ചിരുന്നത്. ചന്ദനമുട്ടികള്‍ സേലത്ത് നിന്നാണ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular