Tuesday, May 7, 2024
HomeKeralaഅമര്‍ജീത് കൗര്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായി തുടരും; ബിനോയ് വിശ്വം വര്‍ക്കിങ് പ്രസിഡന്റ്

അമര്‍ജീത് കൗര്‍ എഐടിയുസി ജനറല്‍ സെക്രട്ടറിയായി തുടരും; ബിനോയ് വിശ്വം വര്‍ക്കിങ് പ്രസിഡന്റ്

ലപ്പുഴ: എഐടിയുസി ജനറല്‍ സെക്രട്ടറിയായി അമര്‍ജീത് കൗറും പ്രസിഡന്റായി രമേന്ദ്ര കുമാറും തുടരും.

ആലപ്പുഴയില്‍ നടന്ന ദേശീയ സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. ബിനോയ് വിശ്വം എംപിയെ വര്‍ക്കിങ് പ്രസിഡന്റായും കെ പി രാജേന്ദ്രനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

രമേന്ദ്ര കുാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം, സെന്‍ട്രല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ദേശീയ സമ്മേളനം തൊഴിലാളി റാലിയോടെ ഇന്ന് സമാപിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular