Saturday, May 4, 2024
HomeKeralaവിക്‌സ് ബോട്ടിലിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

വിക്‌സ് ബോട്ടിലിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിക്‌സ് ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.
മലപ്പുറം സ്വദേശി വസീമാണ് പിടിയിലായത്. 226 ഗ്രാം സ്വര്‍ണമാണ് ബോട്ടിലിനുള്ളില്‍ സ്പ്രിംഗ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular