Sunday, April 28, 2024
HomeIndiaനടി ഉര്‍ഫി ജാവേദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

നടി ഉര്‍ഫി ജാവേദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

മുംബൈ : നടിയും സോഷ്യല്‍ മീഡിയ താരവുമായ ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള്‍ അറസ്റ്റില്‍.
നവിന്‍ ഗിരി എന്നയാളാണ് ബിഹാറിലെ പാറ്റ്നയില്‍ നിന്നും അറസ്റ്റിലായത്.

വാട്സ്‌ആപ്പ് കോളുകളിലൂടെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ നടിയെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭീഷണിയുടെ വിവരം ഉര്‍ഫി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഗോരേഗാവ് പോലീസാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular