Sunday, April 28, 2024
HomeKeralaലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കര്‍ ചോദ്യംചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

ലൈഫ് മിഷന്‍ കേസ്: എം. ശിവശങ്കര്‍ ചോദ്യംചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരായി.
ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഇതിന് മുന്‍പ് ഹാജരാകാന്‍ പറഞ്ഞ് ശിവശങ്കറിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരാകാന്‍ സാധിക്കില്ലെന്ന ശിവശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് തിങ്കളാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ശിവശങ്കര്‍ ഇ.ഡി ഓഫീസിലെത്തിയിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular