Tuesday, May 7, 2024
HomeIndia36 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ വിക്ഷേപിച്ചു

36 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് ത്രീ വിക്ഷേപിച്ചു

ചെന്നൈ : ബ്രിട്ടീഷ് ഇന്റര്നെറ്റ് സേവനദാതാക്കളായ വണ് വെബിന്റെ 36 ഉപഗ്രഹങ്ങളുമായി ഐഎസ്‌ആര്‌ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 – എം3 (എല്‍വിഎം 3 -എം3) വിജയകരമായി വിക്ഷേപിച്ചു.

രാവിലെ ഒന്‍പതു മണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് എല്‍വിഎം 3 ബഹിരാകാശത്തേക്ക് കുതിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular