Tuesday, May 7, 2024
HomeIndiaബിഹാര്‍ സര്‍ക്കാറിന്റെ ജാതി സര്‍വേക്ക് ഹൈകോടതി സ്റ്റേ

ബിഹാര്‍ സര്‍ക്കാറിന്റെ ജാതി സര്‍വേക്ക് ഹൈകോടതി സ്റ്റേ

പാട്ന : ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി സര്‍വേ നിര്‍ത്തിവെക്കാന്‍ ഹൈകോടതിയുടെ ഉത്തരവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതത്വത്തില്‍ പ്രചാരണം നടത്തി നടപ്പിലാക്കിയതായിരുന്നു ജാതി സര്‍വേ.

സര്‍വേ പ്രതികൂല സാഹചര്യങ്ങഴില്‍ കഴിയുന്നവര്‍ക്ക് ഗുണകരമാകുമെന്നായിരുന്നു പ്രചാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular