Tuesday, May 7, 2024
HomeIndiaഅശുതോഷ് ദീക്ഷിതിനെ പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു

അശുതോഷ് ദീക്ഷിതിനെ പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു

ന്യൂഡല്‍ഹി : എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിതിനെ പുതിയ വ്യോമസേനാ ഉപമേധാവിയായി നിയമിച്ചു. സേനയുടെ നവീകരണത്തിന്റെ ചുമതല അദ്ദേഹം വഹിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2022 ഒക്ടോബറില്‍ ഗാന്ധിനഗറിലെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായാണ് അശുതോഷിന്റെ തുടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular