Friday, May 10, 2024
HomeIndiaഎലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; ഒമ്ബത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; ഒമ്ബത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഒമ്ബത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്.

പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടിലും, സമീപ പ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖ് സെയ്ഫിയുടെ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ലഭിച്ച്‌ വിവരങ്ങള്‍ കണത്തിലെടുത്താണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുന്നത്.

കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നും പ്രതിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് എന്‍ഐഎ അന്യേഷിക്കുന്നത്.പ്രതിയുടെ അന്തര്‍ സംസ്ഥാനബന്ധങ്ങള്‍ ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉള്‍പ്പെടെയാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular