Sunday, April 28, 2024
HomeCinemaമഹാഭാരതം ആസ്പദമാക്കിയുള്ള 'കര്‍ണ'; ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ സൂര്യ

മഹാഭാരതം ആസ്പദമാക്കിയുള്ള ‘കര്‍ണ’; ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ സൂര്യ

തെന്നിന്ത്യൻ സൂപ്പര്‍സ്റ്റാര്‍ സൂര്യ ബോളിവുഡിലേക്ക്. ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന കര്‍ണ എന്ന ചിത്രത്തിലൂടെയാണ് സൂര്യ ബോളിവുഡിലേക്ക് ചുവടുവെയ്‌ക്കുന്നത്.

മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂര്യ തന്നെയാകുമെന്നാണ് റിപ്പോര്‍ട്ട്.

ആരാധകര്‍ ആകംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് കങ്കുവ എത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular