Sunday, May 5, 2024
HomeKeralaകൃഷിയെ അറിയാന്‍ ശില്‍പശാല

കൃഷിയെ അറിയാന്‍ ശില്‍പശാല

ഷാര്‍ജ: വേനലവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് മലിഹ മുനിസിപ്പാലിറ്റിയും മലിഹ ക്ലബും ചേര്‍ന്ന് ക്ലബ് അംഗങ്ങള്‍ക്കായി കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു.

കൃഷി, വനവത്കരണം എന്നിവയെ കുറിച്ച്‌ വിദ്യാര്‍ഥികളില്‍നിന്ന് അറിവുകള്‍ ശേഖരിക്കാനും കാര്‍ഷിക ജീവിതത്തിന്‍റെയും വനവത്കരണത്തിന്‍റെയും പ്രാധാന്യം വിശദീകരിക്കുന്നതിനും വേണ്ടിയായിരുന്നു ശില്‍പശാല. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുമ്ബോള്‍ ലഭിക്കുന്ന മാനസികാരോഗ്യവും അതുവഴി മെച്ചപ്പെടുന്ന പരിസ്ഥിതി സംരക്ഷണവും ശില്‍പശാലയില്‍ വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular