Thursday, May 2, 2024
HomeKeralaവിദേശത്തേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

വിദേശത്തേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

യു കെയിലേക്കെത്തുന്ന ഇന്ത്യൻ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. കണക്കുകള്‍ പ്രകാരം 1,42,848 സ്റ്റുഡന്റ് വിസകളാണ് ഇതുവരെയുള്ള ഇന്ത്യക്കാര്‍ക്ക് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം 92,965 വിസകള്‍ക്കാണ് അനുമതി നല്‍കിയതെങ്കില്‍ അത് ഇത്തവണ 54 ശതമാനമായി വര്‍ദ്ധിച്ചു.

ഇന്ത്യൻ വിദ്യാര്‍ഥികള്‍ കഴിഞ്ഞാല്‍ ചൈനയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് രണ്ടാമത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ തോതിലാണ് വിദ്യാര്‍ഥികള്‍ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. അതേസമയം ,ഡിപെൻഡന്റ് വിസയില്‍ എത്തിയവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതാണ്. നൈജീരിയയാണ് ഒന്നാം സ്ഥാനത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular