Thursday, May 2, 2024
HomeIndiaഇന്ത്യയുടെ അഭിമാന താരം ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

ഇന്ത്യയുടെ അഭിമാന താരം ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

ലോക ചെസ്സ് ചാമ്ബ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്വല വരവേല്‍പ്പ്.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു.30 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പ്രഗ്‌നാനന്ദയ്ക്ക് നല്‍കിയത്.

മിടുക്കനായ പ്രഗ്‌നാനന്ദയെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട് .പ്രഗ്‌നാനന്ദയുടെ നേട്ടം തമിഴ്‌നാടിനും മുഴുവന്‍ രാജ്യത്തിനും മഹത്വം കൊണ്ടുവന്നു. വെല്ലുവിളികളിലും മുന്നോട്ടു പോകുകയെന്നും സ്റ്റാലിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular