Saturday, April 27, 2024
HomeKeralaഇതെന്താ ട്വന്റി-20 മത്സരമോ! ഇന്ധന വില ഇന്നും കൂട്ടി

ഇതെന്താ ട്വന്റി-20 മത്സരമോ! ഇന്ധന വില ഇന്നും കൂട്ടി

എണ്ണക്കമ്പനികള്‍ ഇന്ധന വില (Fuel price) ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ (Petrol price) ലിറ്ററിന് 110.59 രൂപയും ഡീസല്‍ (Diesel) ലിറ്ററിന് 104.35 രൂപയും ആയി ഉയര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular