Sunday, May 5, 2024
HomeKeralaറേഷന്‍ വിതരണം

റേഷന്‍ വിതരണം

ക്ടോബര്‍ മാസം എന്‍.പി.എന്‍.എസ് വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 5 കിലോ അരിയും എന്‍.പി.എസ് കാര്‍ഡുകള്‍ക്ക് നിലവിലുള്ള പ്രതിമാസ വിഹിതത്തിന് പുറമെ കാര്‍ഡ് ഒന്നിന് 3 കിലോ അരി 10.90 നിരക്കിലും വിതരണം ചെയ്യും.

സെപ്തംബര്‍ മാസത്തെ ആട്ട വാങ്ങുവാന്‍ സാധിക്കാത്ത കാര്‍ഡ് ഉടമകള്‍ക്ക് സെപ്തംബര്‍ മാസത്തെ ആട്ട ഈ മാസം വാങ്ങാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular