Monday, May 6, 2024
HomeGulfതിരുവനന്തപുരം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്‌ ടൂര്‍ണമെൻറ് നവംബര്‍ മൂന്നിന്

തിരുവനന്തപുരം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്‌ ടൂര്‍ണമെൻറ് നവംബര്‍ മൂന്നിന്

മ്മാം: തിരുവന്തപുരം പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്‌ ടൂര്‍ണമെൻറ് നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം നിവാസികള്‍ ഉള്‍പ്പെടുന്ന ആറ് ടീമുകള്‍ പകലും രാത്രിയുമായി പങ്കെടുക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.

ടൂര്‍ണമെൻറ് ചാമ്ബ്യൻസ് ട്രോഫി ലോക കേരളസഭ അംഗം നാസ് വക്കം പ്രകാശനം ചെയ്തു. റണ്ണേഴ്സ് ട്രോഫി റാഡിക്സ് മേധാവി ഷമീര്‍ പ്രകാശനം ചെയ്തു.

സാജിദ് ആറാട്ടുപുഴ, പ്രവീൻ, ഇംധികാബ്, സുബൈര്‍, ജോണ്‍, ഇല്യാസ് മാടത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. ടൂര്‍ണമെൻറ് കമ്മിറ്റി അംഗങ്ങളായ അരുണ്‍ ജോണി, ജോഷൻ, സജ്ജാദ്, ഫൈസല്‍ വഹാബ്, ബിനില്‍ ബോസ്, മിഥുൻ ചക്രവര്‍ത്തി, ഷാഹ്‌നസ് ചിറയിൻകിഴ്, ഷാനവാസ്‌ ചിറയിൻകീഴ്, യൂസുഫ് പള്ളിക്കല്‍, ഷംനാദ് നെടുമങ്ങാട് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular