Saturday, May 4, 2024
HomeKeralaകൊച്ചി: ബാങ്കിംഗ് രംഗത്തെ മുൻനിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യൻ ബാങ്ക് അഡിഷണല്‍...

കൊച്ചി: ബാങ്കിംഗ് രംഗത്തെ മുൻനിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യൻ ബാങ്ക് അഡിഷണല്‍ ഡയറക്ടറായി നിയമിച്ചു. നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ഇൻഡിപെൻഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. ബാങ്കിംഗ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവസമ്ബത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ചീഫ്ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്‌.

കൊച്ചി: ബാങ്കിംഗ് രംഗത്തെ മുൻനിരക്കാരില്‍ ഒരാളായ ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസിനെ സൗത്ത് ഇന്ത്യൻ ബാങ്ക് അഡിഷണല്‍ ഡയറക്ടറായി നിയമിച്ചു.

നവംബര്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ഇൻഡിപെൻഡന്റ് ഡയറക്ടര്‍ പദവിയില്‍ നിയമനം. ബാങ്കിംഗ് മേഖലയില്‍ 38 വര്‍ഷത്തെ അനുഭവസമ്ബത്തുള്ള ലക്ഷ്മി രാമകൃഷ്ണ ശ്രീനിവാസ് നേരത്തെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ ചീഫ്ജനറല്‍ മാനേജരായിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് കോളേജ് ഡയറക്ടര്‍ പദവി ഉള്‍പ്പെടെ നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular