Thursday, May 2, 2024
HomeKeralaറോബിൻ ബസ് വീണ്ടും തടഞ്ഞു; എംവിഡി എത്തിയത് പൊലീസ് സന്നാഹത്തോടെ, പിഴ ഈടാക്കി

റോബിൻ ബസ് വീണ്ടും തടഞ്ഞു; എംവിഡി എത്തിയത് പൊലീസ് സന്നാഹത്തോടെ, പിഴ ഈടാക്കി

ത്തനംതിട്ട: കോയമ്ബത്തൂരില്‍ നിന്നുള്ള മടക്ക യാത്രക്കിടെ പത്തനംതിട്ടയില്‍ വച്ച്‌ റോബിൻ ബസ് വീണ്ടും തടഞ്ഞ് എംവിഡി.

മടക്ക യാത്ര മൈലപ്രയില്‍ എത്തിയപ്പോഴാണ് വൻ പൊലീസ് സന്നാഹത്തോടെ വന്ന് എംവിഡി വണ്ടി തടഞ്ഞത്.

പെര്‍മിറ്റ് നിയമ ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും പിഴയീടാക്കി. 7,500 രൂപയാണ് പിഴയിട്ടത്.

കഴിഞ്ഞ തവണത്തെ പിഴയടക്കം ആകെ 15,000 രൂപയാണ് ഈടാക്കിയത്. പിഴ അടപ്പിച്ച ശേഷം ബസ് വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular