Sunday, May 5, 2024
HomeKeralaവിജയ് ഹസാരേ ട്രോഫി : കേരളത്തെ സഞ്ജു നയിക്കും

വിജയ് ഹസാരേ ട്രോഫി : കേരളത്തെ സഞ്ജു നയിക്കും

തിരുവനന്തപുരം: ബാംഗ്ളൂരുവില്‍ നടക്കുന്ന വിജയ് ഹസാരേ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്ജു സാംസണ്‍ നയിക്കും.

രോഹൻ എസ് കുന്നുമ്മലാണ് വൈസ് ക്യാപ്ടൻ. എം.വെങ്കിട്ടരമണയാണ് ചീഫ് കോച്ച്‌.

കേരള ടീം : സഞ്ജു സാംസണ്‍(ക്യാപ്ടൻ), രോഹൻ എസ്.കുന്നുമ്മല്‍,വിഷ്ണു വിനോദ്,ശ്രേയസ് ഗോപാല്‍,മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുല്‍ ബാസിത്ത്,സച്ചിൻ ബേബി,സിജോമോൻ ജോസഫ്,വൈശാഖ് ചന്ദ്രൻ,ബേസില്‍ തമ്ബി,സല്‍മാൻ നിസാര്‍,അജിനാസ്.എം,അഖില്‍ സ്കറിയ,ബേസില്‍ എൻ.പി,അഖിൻ സത്താര്‍,മിഥുൻ എസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular