Thursday, May 2, 2024
HomeKeralaനിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ കേരളത്തിലെ പത്ത് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ കേരളത്തിലെ പത്ത് ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസ് അടക്കം കേരളത്തില്‍ സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി.

ട്രാക്കില്‍ നവീകരണവും അറ്റകുറ്റപ്പണിയും പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ നടപടി.

റദ്ദാക്കിയ ട്രെയിനുകളും തീയതിയും ചുവടെ

എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ (ഡിസംബര്‍ 30,ജനുവരി ആറ്) ബറൗണി-എറണാകുളം രപ്തിസാഗര്‍ (ജനുവരി ഒന്ന്,എട്ട്) എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (ജനുവരി അഞ്ച്, 12) കൊച്ചുവേളി-കോര്‍ബ (ജനുവരി ഒന്ന്), കോര്‍ബ-കൊച്ചുവേളി (ജനുവരി മൂന്ന്) കൊച്ചുവേളി-ഗോരഖ്പൂര്‍ ( ജനുവരി രണ്ട്, മൂന്ന്, ഏഴ്, ഒമ്ബത്, പത്ത്) ഗോരഫ്പുര്‍-കൊച്ചുവേളി (ജനുവരി നാല്, അഞ്ച്, ഏഴ്, 11,12) ബിലാസ്പുര്‍-തിരുനെല്‍വേലി വീക്ക്‌ലി എക്‌സ്പ്രസ് (ജനുവരി രണ്ട്, ഒമ്ബത്)തിരുനല്‍വേലി-ബിലാസ്പൂര്‍ എക്‌സ്പ്രസ് (ഡിസംബര്‍ 31, ജനുവരി ഏഴ്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular