Sunday, April 28, 2024
HomeGulfമലകയറ്റത്തിനിടെ വീണു പരിക്കേറ്റു

മലകയറ്റത്തിനിടെ വീണു പരിക്കേറ്റു

സ്കത്ത്: മലകയറ്റം പരിശീലിക്കുന്നതിനിടെ വീണു പരിക്കേറ്റ യുവതിയെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി.

സൗത്ത് അല്‍ ശർഖിയ ഗവർണറേറ്റിലെ തിവിയിലെ മിബാം ഗ്രാമത്തിലായിരുന്നു സംഭവം.

അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി സുർ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. മലകയറ്റത്തിലും സാഹസിക വിനോദങ്ങളിലും ഏർപ്പെടുമ്ബോള്‍ അപകടങ്ങള്‍ ഒഴിവാക്കാൻ മുൻകരുതല്‍ നടപടി സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular