Sunday, April 28, 2024
HomeKeralaകര്‍ണാടക സംഗീതജ്ഞൻ ഉമയനല്ലൂര്‍ എസ് വിക്രമൻ നായര്‍ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞൻ ഉമയനല്ലൂര്‍ എസ് വിക്രമൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: കർണാടക സംഗീതജ്ഞൻ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂർ എസ് വിക്രമൻ നായർ അന്തരിച്ചു. 78 വയസായിരുന്നു.

രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോൻ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

മക്കള്‍: എഴുത്തുകാരി ഇന്ദുമേനോൻ, ഹരി വി നാരായണൻ, അമ്മു. മരുമക്കള്‍: രൂപേഷ് പോള്‍, ഡോ.അമ്ബിളി, അനീഷ് മുരളി മേനോൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular