Thursday, May 2, 2024
HomeUncategorizedമുക്കുപണ്ടം പണയം വച്ച്‌ പണം ത‌ട്ടിയ കേസ്: പ്രതി പിടിയില്‍

മുക്കുപണ്ടം പണയം വച്ച്‌ പണം ത‌ട്ടിയ കേസ്: പ്രതി പിടിയില്‍

ങ്കമാലി: മുക്കുപണ്ടം പണയം വച്ച്‌ ലക്ഷങ്ങള്‍ തട്ടിയ ശേഷം ഒരു വർഷത്തോളം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോട്ടയം കടനാട് കാരമുള്ളില്‍ ലിജു (53) നെയാണ് അങ്കമാലി പോലീസ് ഹൈദരാബാദില്‍ നിന്ന് പിടികൂടിയത്.

അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 392.17 ഗ്രാം മുക്കുപണ്ടം സ്വർണമാണെന്ന് കബളിപ്പിച്ച്‌ 15,31400 രൂപ കൈപ്പറ്റുകയായിരുന്നു ആറ് തവണകളായാണ് ആഭരണങ്ങള്‍ പണയം വച്ചത്. തുടർന്ന് ഒളിവില്‍പ്പോയ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിക്കുക‌യായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular